cinema

മിഥുന് ബെല്‍സ് പാള്‍സി രോഗം കണ്ടെത്തിയപ്പോള്‍ നേര്‍ന്ന നേര്‍ച്ച; ഭര്‍ത്താവിന് വേണ്ടി തിരുപ്പതിയിലെത്തി മൊട്ടയടിച്ച് ലക്ഷ്മി; ചിഞ്ചുക്കുട്ടി മൊട്ടക്കുട്ടി ആയി എന്ന കുറിപ്പോടെ ലക്ഷ്മിയുമൊത്തുള്ള പുതിയ ചിത്രം പങ്കുവച്ച് മിഥുന്‍

നടനും അവതാരകനുമായ മിഥുന്‍ രമേഷ് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. മിഥുന്‍ മാത്രമല്ല മിഥുന്റെ ഭാര്യ ലക്ഷ്മിയേയും എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ലക്ഷ്മി സോഷ്യല്‍ മീഡിയയില്&...


LATEST HEADLINES